ഉദുമ: ഉദുമ പഞ്ചായത്തില്‍ നിന്നും തെരെഞ്ഞടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായം എജ്യൂക്ഷേന്‍ വിഷന്‍ 2018 ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട കെ എ മുഹമ്മദലി നിര്‍വ്വഹിച്ചു.
ചടങ്ങ് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ ബി എം ഷെരീഫ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
ചടങ്ങ് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ ബി എം ഷെരീഫ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
കെ എം സി സി ഉദുമ മണ്ഡലം പ്രസിഡണ്ട് മൊയ്തു ബേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. എം എച്ച് മുഹമ്മദ് ക്കുഞ്ഞി സ്വാഗതം പറഞ്ഞു.
സ്വാദിഖ് പാക്യാര, ആബിദ് മങ്ങാട്, ജൗഹര്‍ ഉദുമ, ഫായിസ് മുക്കുന്നോത്ത് സംബന്ധിച്ചു.
സ്വാദിഖ് പാക്യാര, ആബിദ് മങ്ങാട്, ജൗഹര്‍ ഉദുമ, ഫായിസ് മുക്കുന്നോത്ത് സംബന്ധിച്ചു.

No comments:
Post a Comment