ഉദുമ: കോളേജ് വിദ്യാര്‍ഥിനിയെ റെയില്‍വേ സ്റ്റേഷനില്‍വെച്ച് പരസ്യമായി മര്‍ദ്ദിച്ച യുവാവിനെതിരെ കേസ്. ചൊവ്വാഴ്ച രാവിലെ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.[www.malabarflash.com]
കോട്ടിക്കുളം സ്വദേശി ഷാഹിദിനെതിരെയാ (23)ണ് ബേക്കല്‍ പോലീസ് കേസെടുത്തത്.
കണ്ണൂര്‍ ജില്ലയിലെ ഒരു കോളേജില്‍ വിദ്യാര്‍ഥിനിയായ 18 കാരിയെയാണ് മര്‍ദിച്ചത്. ട്രെയിനില്‍ കോളേജില്‍ പോകാനായാണ് പെണ്‍കുട്ടി റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഇതിനിടയിലാണ് പ്രണയയഭ്യാര്ഥനയുമായി എത്തിയ ഷാഹിദ് പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ഇത് എതിര്ത്തുമ്പോള് മറ്റു യാത്രക്കാര്‍ നോക്കി നില്‍ക്കെ പെണ്‍കുട്ടിയെ ഷാഹിദ് പരസ്യമായി മര്‍ദിക്കുകയായിരുന്നു.

No comments:
Post a Comment