വിവോയുടെ പുതിയ സ്മാര്ട്‌ഫോണ് വിവോ വി11 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6.3 ഇഞ്ച് ഡിസ്‌പ്ലേയും ഡ്യുവല്‍ ക്യാമറയും മീഡിയാ ടെക് ഹീലിയോ പി 60 പ്രൊസസറുമാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകള്‍. സെപ്റ്റംബര്‍ 27 മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ട്, വിവോ ഇന്ത്യ ഇസ്റ്റോര്‍, മറ്റ് ഓഫ്‌ലൈന്‍ റീടെയില്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വാങ്ങാം.[www.malabarflash.com]
സ്റ്റാറി നൈറ്റ് ബ്ലാക്ക്, നെബുല പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. 22,990 രൂപ യാണ് വില. പുറത്തിറക്കലിനോടനുബന്ധിച്ച് കാപ്പിറ്റല്‍ഫസ്റ്റ് ഉപയോക്താക്കള്‍ക്ക് അഞ്ച് ശതമാനം കാഷ്ബാക്കും, എച്ച്ഡിഎഫ്‌സി ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 2000 രൂപ കാഷ്ബാക്കും പേടിഎം മാള്‍ ക്യുആര്‍കോഡ് ഉപയോഗിച്ച് ഫോണ്‍വാങ്ങുന്നവര്‍ക്ക് 2000 രൂപ കാഷ്ബാക്കും ലഭിക്കും.
ആറ് മുതല്‍ എട്ട് മാസം വരെയുള്ള ഫോണുകള്‍ക്ക് ബൈബാക്ക് ഗാരന്റിയും കമ്പനി ഉറപ്പുനല്‍കുന്നു. ആറ്മാസത്തേക്ക് സൗജന്യമായുള്ള വണ്‍ ടൈം സ്‌ക്രീന്‍ റീപ്ലേയ്‌സ്‌മെന്റ് കമ്പനി ഉറപ്പു നല്‍കുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്.
198 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്ന ജിയോ ഉപയോക്താക്കള്‍ക്ക് 40-50 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാവും. മിന്ത്ര, പേടിഎം സ്വിഗ്ഗി എന്നിവിടങ്ങളില്‍ ഉപയോഗിക്കാവുന്ന 2100 രൂപയുടെ കൂപ്പണുകള്‍ ലഭിക്കും. 1950 രൂപയുടെ ജിയോ വൗച്ചറുകളും ലഭിക്കും. 50 വൗച്ചറുകളായും ജിയോ പ്ലാറ്റിനം ഡിവൈസ് സെക്യൂരിറ്റിയുമാണ് ലഭിക്കുക.
വെറും 499 രൂപയ്ക്ക് വോഡഫോണ്‍ ഐഡിയ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളുടെ ഫോണുകള്‍ക്ക് ഡാമേജ് ഇന്‍ഷുറന്‍സ് ലഭിക്കും. ഒപ്പം 600 ജിബി ഡേറ്റയും ഉണ്ടാവും. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാകട്ടെ 820 ജിബി ഡേറ്റയും ലഭിക്കും.

No comments:
Post a Comment