മറയൂർ: തമിഴ്നാട്ടിലെ ദിണ്ഡുക്കൽ പഴനി മേഖലയിലെ വ്യാപാരസ്ഥാപന ഉടമകൾക്കു വായ്പ നൽകാമെന്നുപറഞ്ഞ് പണംതട്ടിയ സംഭവത്തിൽ വനിതാ ബാങ്ക് മാനേജർ അറസ്റ്റിൽ. അലഹബാദ് ബാങ്കിന്റെ പഴനി ബ്രാഞ്ച് മാനേജർ സ്വർണപ്രിയ(37) ആണ് പോലീസ് പിടിയിലായത്.[www.malabarflash.com]
കുണ്ടൈക്കുടി ആവടി പൊയ്കയിൽ ആയുർവേദ ആശുപത്രി നടത്തിവരുന്ന ചൊക്കലിംഗത്തിൽനിന്ന് ആശുപത്രി വികസനത്തിനായി വായ്പ നൽകാമെന്നുപറഞ്ഞു പണം തട്ടിയെന്ന കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബാങ്ക് മാനേജർ സ്വർണപ്രിയ, ബാങ്ക് ജീവനക്കാരായ ഹരിഹരൻ, രാജ എന്നിവർ കുടുങ്ങിയത്. സഹായികളായ ഹരിഹരനും രാജയും ഒളിവിലാണ്.

No comments:
Post a Comment