കണ്ണൂർ: യൂത്ത് കോണ്ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറി കസ്റ്റഡിയിൽ. എടയന്നൂർ മുൻ ലോക്കൽ സെക്രട്ടറി പ്രശാന്തിനെയാണ് അന്വേഷണം സംഘം കസ്റ്റഡിയിലെടുത്തത്.[www.malabarflash.com]
കൊലയാളി സംഘത്തിനു കാർ വാടകയ്ക്കെടുക്കാൻ പണം നൽകിയതു പ്രശാന്താണെന്നാണു പോലീസ് പറയുന്നത്. കേസിലെ പതിനാറാം പ്രതിയാണ് പ്രശാന്ത്.
ഫെബ്രുവരി 12-ന് അർധരാത്രിയോടെയാണ് ഷുഹൈബിനെ എടയന്നൂർ തെരൂരിൽ തട്ടുകടയിൽ വെട്ടിക്കൊലപ്പെടുത്തിയത്. പിടിയിലായ പ്രതികളിൽ ഭൂരിപക്ഷവും പാലയോട്, തില്ലങ്കേരി മേഖലയിൽനിന്നുള്ള സിപിഎമ്മുകാരായിരുന്നു.

No comments:
Post a Comment