ഉദുമ: ഉദുമ സ്വദേശി ബെംഗളൂരുവില്‍ കുഴഞ്ഞു വീണു മരിച്ചു. തെക്കിലിലെ മുന്‍ ഖത്തീബ് പരേതനായഅന്തുര്ഞ്ഞി മുസ്ല്യാരുടെ മകന് മുഹമ്മദ് ഹബീബ് (47) ആണ് മരണപ്പെട്ടത്.[www.malabarflash.com]
ബെംഗളൂരുല്‍ കട നടത്തി വരികയായിരുന്ന ഹബീബ് ശനിയാഴ്ച രാത്രി നാട്ടില്‍ വരാനായി ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ കുഴഞ്ഞു വീണ് മരണപ്പെടുകയായിരുന്നു.
വര്‍ഷങ്ങളായി ഉദുമയിലെ പഴയ ഐശ്വര്യ തിയേറ്ററിന് സമീപമാണ് ഇവര്‍ കുടുംബ സമേതം താമസം .
പരേതയായ ബീഫാത്തിമയാണ് മാതാവ്. ഉദുമ മൂലയില്‍ വളപ്പില്‍ പരേതനായ കാപ്പില്‍ ഹസ്സന് ഹാജിയുടെ മകള്‍ ഫസീലയാണ് ഭാര്യ.
മക്കള്‍: ഫാദില്‍, അന്‍സല്‍, റിഷാല്‍, സബ, ഷാസില്‍.
സഹോദരങ്ങള്‍: ഹാജിറ , താഹിറ, ഹക്കീം ,ഖദീജ, ഉമൈറ.
മക്കള്‍: ഫാദില്‍, അന്‍സല്‍, റിഷാല്‍, സബ, ഷാസില്‍.
സഹോദരങ്ങള്‍: ഹാജിറ , താഹിറ, ഹക്കീം ,ഖദീജ, ഉമൈറ.


No comments:
Post a Comment