നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 76 ലക്ഷത്തിന്റെ വിദേശ കറൻസി പിടികൂടി. യുഎസ് ഡോളറാണ് പിടിച്ചെടുത്തത്.[www.malabarflash.com]
തിങ്കളാഴ്ച കൊച്ചി വിമാനത്താവളം വഴി ബഹ്റിനിലേക്ക് പോകാനെത്തിയ മൂവാറ്റുപുഴ സ്വദേശി ഹാഷിമിന്റെ പക്കൽനിന്നാണ് കറൻസി പിടികൂടിയത്. ചെക്ക്-ഇൻ ബാഗേജിൽ ഒളിപ്പിച്ചിരുന്ന കറൻസി ബാഗേജ് പരിശോധനയ്ക്കിടെ വിമാനത്താവളത്തിലെ സെക്യൂരിറ്റി വിഭാഗമാണ് കണ്ടെത്തിയത്.

No comments:
Post a Comment