ഉദുമ: പടിഞ്ഞാര്‍ കൊവ്വല്‍ വളപ്പില്‍ അബ്ദുല്ലയുടെ ഭാര്യ തോട്ടപ്പാടി സുലൈഖ (78) നിര്യാതയായി.[www.malabarflash.com]
മക്കള്‍: കെ.വി മുഹമ്മദ് കുഞ്ഞി (ഷാര്‍ജ), കെ.വി ബഷീര്‍ (ഖത്തര്‍) കെ.വി അബ്ദുല്‍ റഹ് മാന്‍ (ഷാര്‍ജ) കെ.വി അഷ്റഫ് (ഷാര്‍ജ) സൈനബ, മറിയം.
മരുമക്കള്‍: എ.എം മുഹമ്മദ് കുഞ്ഞി , (ദുബൈ) നൂറുദ്ദീന്‍ കോട്ടിക്കുളം (ദുബൈ) ബീഫാത്തിമ, സഫിയ, സുഹറാബി
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി തോട്ടപ്പാടി, ടി.മുഹമ്മദ് ശാഫി തോട്ടത്തില്‍, ഹംസ തോട്ടപ്പാടി, ആയിഷ, നഫീസ സഫിയ


No comments:
Post a Comment