കുമരകം: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ തണൽ മരത്തിലിടിച്ച് വിദേശ മലയാളിയായ യുവാവ് മരിച്ചു. കുമരകം ബോട്ടുജെട്ടിക്കു സമീപം വച്ചാപറന്പിൽ ഭാഗത്ത് കൊടുവത്രക്കളത്തിൽ ദാസിന്റെ മകൻ വിഷ്ണുദാസ് (25) ആണ് മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച വൈകുന്നേരം 6.30ന് കവണാറ്റിൻകര താജ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം. ദുബായിൽ നിന്നു രണ്ട് മാസത്തെ അവധിക്കെത്തിയ വിഷ്ണു 25ന് തിരികെ പോകാനിരിക്കുന്പോഴാണ് ദാരുണ അന്ത്യം.
ചൊവ്വാഴ്ച വൈകുന്നേരം 6.30ന് കവണാറ്റിൻകര താജ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം. ദുബായിൽ നിന്നു രണ്ട് മാസത്തെ അവധിക്കെത്തിയ വിഷ്ണു 25ന് തിരികെ പോകാനിരിക്കുന്പോഴാണ് ദാരുണ അന്ത്യം.
No comments:
Post a Comment