Latest News

ഞാ​യ​റാ​ഴ്ച പ്ര​തി​ഷേ​ധ ദി​ന​മെ​ന്നു ബി​ജെ​പി; ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കും

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഞാ​യ​റാ​ഴ്ച ബി​ജെ​പി പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കും.[www.malabarflash.com]

ശ​നി​യാ​ഴ്ച ഹ​ർ​ത്താ​ൽ ആ​ച​രി​ച്ച​തി​നാ​ൽ ഒ​രു ഹ​ർ​ത്താ​ൽ കൂ​ടി പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ച ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള, ഞാ​യ​റാ​ഴ്ച ദേ​ശീ​യ പാ​ത​ക​ൾ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.