കാസര്‍കോട്: രണ്ടാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസാധ്യാപകനെ ഏഴു വര്‍ഷം കഠിനതടവിനും അരലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.[www.malabarflash.com]
ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു മദ്രസയിലെ മൂന്നു വിദ്യാര്‍ഥികളെ പീഡിപ്പിച്ച തിരൂര്‍ തുരുത്തിപ്പറന്പിലെ നസീബ് മൗലവി (37) യെയാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതി (ഒന്ന്) മജിസ്ട്രേറ്റ് പി. എസ്. ശശികുമാര്‍ ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി അധികതടവ് ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പിഴയടച്ചാല്‍ ഇതില്‍നിന്ന് 15,000 രൂപ വീതം പീഡനത്തിനിരയായ വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

No comments:
Post a Comment