കാഞ്ഞങ്ങാട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്പെന്‍ഡ് ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കാഞ്ഞങ്ങാട് മഡിയന്കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തി മാധവന് നമ്പൂതിരിയെയാണ് സസ്പെന്‍ഡ് ചെയ്തത്.[www.malabarflash.com]
മന്ത്രിയെ അധിക്ഷേപിക്കുന്നതും അസഭ്യം നിറഞ്ഞതുമായിരുന്നുവത്രെ മേൽശാന്തിയുടെ പോസ്റ്റ്.
നിലയ്ക്കലിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മന്ത്രി നടത്തിയ പ്രസ്താവനകൾക്കുള്ള മറുപടിയായാണ് മേൽശാന്തി ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.

No comments:
Post a Comment