കുടുംബസ്വത്തുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലാ ബാങ്ക് മുന്‍മാനേജര്‍ പി മാധവന്‍ നായരെ (67) കുത്തിക്കൊന്ന കേസില്‍ ബന്ധുവായ പോലീസുകാരനായ ശ്യാമിനെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈമാസം 18ന് ഉച്ചക്ക് 12.30ഓടെ മുള്ളേരി കരണിയിലെ വീട്ടില്‍ നിന്ന് 15 ഇഞ്ചോളം വലിപ്പമുള്ള കത്തി കൊണ്ടാണ് ശ്യാംമാധവന്‍ നായരെ കുത്തിക്കൊന്നത്. മാധവന്‍ നായരുടെ ഭാര്യാസഹോദരിയുടെ മകനാണ് പ്രതിയായ പോലീസുകാരന്‍.
No comments:
Post a Comment