Latest News

ഉദുമ പളളത്തില്‍ പോലീസ് ജീപ്പും സ്‌കൂട്ടിയും കൂട്ടിയിടിച്ച് വീട്ടമ്മക്ക് പരിക്ക്

ഉദുമ: ഉദുമ പളളത്ത് പോലീസ് ജീപ്പും സ്‌കൂട്ടിയും കൂട്ടിയിടിച്ച് വീട്ടമ്മക്ക് പരിക്ക്. അപകടത്തില്‍ പെട്ട ഉദുമ മൈലട്ടി ഞെക്ലിയിലെ കൃഷ്ണന്‍ നായരുടെ ഭാര്യ കാഞ്ചനയാണ് (46) മംഗ്ലൂര്‍ ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയില്‍ ചികിത്സയിലുള്ളത്.[www.malabarflash.com]

ഉദുമ പഞ്ചായത്ത് ഓഫീസിന് സമീപം കെ.എസ്.ടി.പി. റോഡിലായിരുന്നു അപകടം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.