ജയ്പുർ: ഇന്ത്യയിലെ ആദ്യ പശു മന്ത്രി നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. രാജസ്ഥാനിലെ സിരോഹിയിൽനിന്നു ജനവിധി നേതടിയ ഒട്ടാറാം ദെവാസിയാണ് സ്വതന്ത്ര സ്ഥാനാർഥി സന്യാം ലോധയോടു പരാജയപ്പെട്ടത്.[www.malabarflash.com]
10000ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ലോധയുടെ വിജയം.
വസുന്ധര രാജെ കാബിനറ്റിൽ പശു വകുപ്പാണ് ദെവാസി കൈകാര്യം ചെയ്തിരുന്നത്. വസുന്ധര കാബിനറ്റിലെ 19 മന്ത്രിമാരിൽ 13 പേരും പരാജയമറിഞ്ഞപ്പോൾ മുഖ്യമന്ത്രി ജയിച്ചുകയറി.

No comments:
Post a Comment