Latest News

ഹർത്താൽ: അർധ വാർഷിക പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വെള്ളിയാഴ്​ച ബി.ജെ.പി  പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന്​ വെള്ളിയാഴ്​ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി.[www.malabarflash.com]

ഒന്നാം ക്ലാസ്​ മുതൽ പത്താം ക്ലാസ്​ വരെയുള്ള അർധ വാർഷിക പരീക്ഷകൾ ഇൗ മാസം 21ലേക്കാണ്​ മാറ്റിയത്​.

ശാസ്ത്ര സാങ്കേതിക സർവകലാശാല നടത്താനിരുന്ന പരീക്ഷകളും കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്​. മഹാത്മാ ഗാന്ധി സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്​. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.