Latest News

ലിയ കളക്ഷന്‍സിന്റെ മൂന്നാത്തെ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു

കാസര്‍കോട്: പുതുപുത്തന്‍ ഡിസൈനുകളും, കളര്‍ കോഡും ഒരുക്കി കാസര്‍കോട്ടെ സ്ത്രീകളുടെ പ്രിയപ്പെട്ട സ്ഥാപനമായി മാറിയ ലിയ കളക്ഷന്‍സിന്റെ മൂന്നാത്തെ ഷോപ്പ് കാസര്‍കോട് പാസ്‌പോര്‍ട്ട് ഓഫീസിന് സമീപമുളള ആലിയ കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ചു.[www.malabarflash.com]

തിങ്കളാഴ്ച രാവിലെ നടന്ന പ്രൗഡമായ ചടങ്ങില്‍ സയ്യിദ് അഹമ്മദ് മുക്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. 

ലിയാസ് ഗ്രൂപ്പ് എം.ഡി സെമീര്‍ മാങ്ങാട്, ബി.എം അബ്ദുല്ല, മുഹമ്മദ് തൊട്ടിയില്‍, ഇ.എ അബ്ദുല്‍ഖാദിര്‍, ടി.എ സൈനുദ്ദീന്‍, റിസാല്‍ ഇ.എ, നവല്‍ റഹ്മാന്‍, സിയാസ് ചച്ചു, റഹ്മാന്‍ സലാഹുദ്ദീന്‍, കലന്തര്‍ കെ.പി, മര്‍സൂഖ്, മുഹാജിര്‍, ഷഫീഖ് ഗേററ്‌വേ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉദ്ഘാടനത്തോനെുബന്ധിച്ച് ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ വമ്പിച്ച ഓഫറുകളും, നിരവധി സമ്മാന പദ്ദതികളും ഒരുക്കിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.