അൽ അഹ്സ: കാർ ട്രെയിലറിലിടിച്ച് മലയാളി എൻജിനീയർ തൽക്ഷണം മരിച്ചു. അൽ അഹ്സയിലെ ഉദിലിയ്യയിൽ വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തിൽ തൃശൂർ കുന്ദംകുളം കരിക്കാട് വയരാൻ മരുതി ഹൗസിൽ ഷഹബാസാണ് (31) മരിച്ചത്.[www.malabarflash.com]
അരാംകോ സബ് കോൺട്രാക്ട് കമ്പനിയിലെ എൻജിനീയറാണ്. പിതാവ് അയുബ്ഖാൻ. മാതാവ്: ആബിദ. ഭാര്യയും രണ്ട് പെൺമക്കളുമൊത്ത് അബ്കൈക്കിലാണ് താമസം.മൃതദേഹം ഹുഫൂഫ്കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ.
അരാംകോ സബ് കോൺട്രാക്ട് കമ്പനിയിലെ എൻജിനീയറാണ്. പിതാവ് അയുബ്ഖാൻ. മാതാവ്: ആബിദ. ഭാര്യയും രണ്ട് പെൺമക്കളുമൊത്ത് അബ്കൈക്കിലാണ് താമസം.മൃതദേഹം ഹുഫൂഫ്കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ.
No comments:
Post a Comment