Latest News

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാമാതാവ് അന്തരിച്ചു

ബത്തേരി: പരേതനായ കക്കോടൻ മൂസഹാജിയുടെ പത്നി കല്ലങ്കോടൻ ആയിശ ഹജ്ജുമ്മ നിര്യാതയായി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ ഭാര്യാമാതാവാണ്. ഖബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക് സുൽത്താൻ ബത്തേരി വലിയ ജുമാമസ്ജിദിൽ.[www.malabarflash.com]

മക്കൾ: സൈനബ, മുഹമ്മദ്, സഫിയ, കുൽസ, ആസിയ, അഫ്സത്, ഫാത്തിമ, ഗഫൂർ, ഫൈസൽ. മരുമക്കൾ: പക്കർകുട്ടി, ഹസീന, പി.കെ. കുഞ്ഞാലിക്കുട്ടി, ആലിക്കോയ, റൗഫ്, ഷമീം, സാജിത.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.