Latest News

ഒറങ്കരയിലെ തെരുവത്ത് മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

കാസര്‍കോട്: മേല്‍പ്പറമ്പ് ഒറങ്കരയിലെ പരേതരായ ഒറവങ്കര അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകന്‍ തെരുവത്ത് മുഹമ്മദ് കുഞ്ഞി ഹാജി (78) നിര്യാതനായി. പഴയ കാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു.[www.malabarflash.com]

ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്ല (ദുബൈ), ഇസ്മയില്‍ തെരുവത്ത് (ഷാര്‍ജ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി), ഹാരിസ് (അബൂദാബി), ഹാഷിം (മസ്‌കറ്റ്), ഖൈറുന്നിസ, ആയിഷ, അനീസ. 

മരുമക്കള്‍: മുഹമ്മദ് കുഞ്ഞി കാടങ്കോട്, റിയാസ് തളങ്കര, അബ്ദുല്ല റെഡ് റോസ് പള്ളിക്കാല്‍, റസിയ, കെല്‍സ, ശര്‍മ്മി, ഫായിസ. സഹോദരങ്ങള്‍: മൊയ്തീന്‍ കുട്ടി ബാംഗ്ലൂര്‍, ഇസ്മായില്‍, അഹമ്മദ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.