കുറ്റിക്കോല്‍: ഒന്നരമാസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.[www.malabarflash.com]
ആനക്കല്ല് എടയച്ചാലിലെ പരേതനായ കോണ്‍ഗ്രസ് നേതാവ് രാഘവന്‍ നായരുടെയും ശ്യാമളയുടെയും മകന്‍ സുധീഷിനെ(26) ആണ് ശനിയാഴ്ച രാവിലെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടുകാരുടെ പരാതിയില്‍ ബേഡകം പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സഹോദരി: കീര്‍ത്തി
No comments:
Post a Comment