മോസ്‌കോ: ചാര്‍ജിലിട്ട ഐഫോണില്‍ നിന്നും ഷോക്കേറ്റ് പതിനഞ്ചുകാരിയ്ക്ക് ദാരുണാന്ത്യം. റഷ്യയിലെ ബര്‍ടെസ്‌ക് സ്വദേശിയായ ഐറീന റബ്ബിനിക്കോവ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.[www.malabarflash.com]
ബാത്ടബ്ബില്‍ കുളിച്ചുകൊണ്ടിരിക്കെ ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഫോണ്‍ ഉപയോഗിക്കവെ ഷോക്കേല്‍ക്കുകയായിരുന്നു. ആയോധനകല വിദഗ്ദ്ധയായി ഐറീന പാന്‍ക്രിയേഷന്‍ ചാമ്പ്യനാണ്.
സുഹൃത്തുക്കള്‍ക്ക് മെസേജ് അയയ്ക്കുന്നതിനിടെ ഫോണ്‍ ബാത്ടബ്ബിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. ബന്ധുക്കളാണ് വെള്ളത്തില്‍ നിന്നും ഷോക്കേറ്റ് മരിച്ച നിലില്‍ ഐറീനയെ കണ്ടെത്തിയത്.
പുരാതന ഗ്രീക്ക് ശൈലിയിലുള്ള ഒരു നിയമങ്ങളുമില്ലാത്ത ബോക്‌സിംഗായ പാന്‍ക്രിയേഷന്‍ ദേശീയ ടീമിലേക്ക് ഐറീന തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ഐഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബ്രിട്ടിഷ് യുവാവും മരിച്ചിരുന്നു. ബാത്ത് റൂമില്‍ വെച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ മുപ്പത്തിരണ്ടുകാരനായ റിച്ചാര്‍ഡ് ബുള്ളിനാണ് അപകടം സംഭവിച്ചത്.

No comments:
Post a Comment