ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പിന്‍റെ തീയതി മാര്‍ച്ച് മാസത്തിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. എത്ര ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. ജൂണ്‍ മൂന്നിനാണ് നിലവിലെ ലോക്‌സഭയുടെ കാലാവധി അവസാനിക്കുക.[www.malabarflash.com]
എത്രഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങൾ തീരുമാനിച്ച ശേഷമാകും തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിക്കുക. സുരക്ഷാ സേന, വോട്ടിംഗ് മെഷീനുകൾ എന്നിവയുടെ കാര്യത്തില്ലെല്ലാം വ്യക്തത വരേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ആലോചനകള്‍ കമ്മീഷന്‍ തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താൻ നിശ്ചയിച്ചേക്കുമെന്നാണ് സൂചന.

No comments:
Post a Comment