ചെറുവത്തൂര്‍: സുഹൃത്തിന്റെ ഭാര്യയെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ദിവസങ്ങളോളം പീഡനത്തിനിരയാക്കിയ യുവാവിനെ ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തു.[www.malabarflash.com]
കാടങ്കോട്ടെ കോട്ടക്കട്ടിക്ക് വീട്ടില്‍ മുത്തലിബി(33)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കരുവാരക്കുണ്ടില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിനു ശേഷമാണ് ആലുവയിലെത്തിയത്.
ആലുവയില്‍ വിസ കച്ചവടവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ടാണ് യുവതിയുടെ രണ്ടാം ഭര്‍ത്താവുമായി മുത്തലിബ് പരിചയത്തിലായത്. ഇതിനിടയില്‍ ഒരു വഞ്ചനാ കേസില്‍ യുവതിയുടെ ഭര്‍ത്താവ് ജയിലിലായതിനു ശേഷമാണ് മുത്തലിബ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെയും കുട്ടിയെയും തന്റെ താമസസ്ഥലത്തു കൊണ്ടുവന്ന് പാര്‍പ്പിച്ചത്. ഇതിനിടയിലാണ് ഇയാള്‍ പലവട്ടം പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഭര്‍ത്താവ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് യുവതിയെ മോചിപ്പിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തത്.

No comments:
Post a Comment