Latest News

ഐഎഎച്ച്‌ മഹര്‍ പരിപാടിയുടെ ലോഗോ രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്തു

ദുബൈ: ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 25 നിര്‍ദ്ദനരായ പെണ്‍കുട്ടികളുടെ സമൂഹ വിവാഹം ഐഎഎച്ച്‌ മഹര്‍ പരിപാടിയുടെ ലോഗോ പ്രകാശനം രാഹുല്‍ ഗാന്ധി നിര്‍വ്വഹിച്ചു. [www.malabarflash.com]

ഐഎഎച്ച്‌ ചെയര്‍മാന്‍ ഇഖ്ബാല്‍ ഹത്ബൂര്‍, കര്‍ണ്ണാടക മന്ത്രി യുടി ഖാദര്‍, ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ ഡോക്ടര്‍ സാം പിട്രോഡ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.