Latest News

ആറാമത് നാലപ്പാട് ഫര്‍ണിച്ചര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ശനിയാഴ്ച തുടങ്ങും

മേല്‍പറമ്പ് : തമ്പ് മേല്പറമ്പിന്റെ ആഭിമുഖ്യത്തില്‍ ആറാമത് നാലപ്പാട് ഫര്‍ണിച്ചര്‍ ട്രോഫിക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് ജനുവരി 12 ശനിയാഴ്ച തുടങ്ങും.[www.malabarflash.com] 

രണ്ട് ദിവസങ്ങളിലായി മേല്‍പറമ്പ് ചന്ദ്രഗിരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രേത്യകം സജ്ജമാക്കിയ ഇന്‍കാല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ കേരളത്തിലെയും കര്‍ണ്ണാടകയിലെയും പ്രമുഖ ടീമുകള്‍ പങ്കെടുക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.