Latest News

കന്യാസ്ത്രീ കോണ്‍വെന്റ് മുറിയില്‍ മരിച്ചനിലയില്‍

മംഗളൂരു: ബിരുദ വിദ്യാര്‍ത്ഥിനിയായ കന്യാസ്ത്രീയെ ബെജലിലെ കത്തോലിക്ക കോണ്‍വെന്റിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സിസ്റ്റര്‍ രേഷ്മ ഡിസൂസ(23)യാണ് മരിച്ചത്.[www.malabarflash.com]

കോണ്‍വെന്റ് അന്തേവാസിയായ ഇവര്‍ മംഗളൂരു സെന്റ് അലോഷ്യസ് കോളജിലെ ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.ഫോണ്‍ വിളിച്ചിട്ടും അറ്റന്റ് ചെയ്യാത്തതിനെ തത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മുറി പരിശോധിച്ചപ്പോള്‍ ബോധരഹിതയായി കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.