Latest News

മേല്‍പ്പറമ്പ കടവത്തെ കെ.എം. അബ്ദുല്‍റഹിമാന്‍ നിര്യതനായി

മേല്‍പ്പറമ്പ് : കസറകോട് ടൗണിലെ പഴയകാല വ്യാപാരിയും മോല്‍പ്പറമ്പ് കടവത്ത് മുക്രി മെയ്തീന്‍കുത്തിയുടെ മകനും സ്വതന്ത്രസമര സേനാനിയുമായ കെ.എം. അബ്ദുല്‍റഹിമാന്‍ (92) നിര്യതനായി.[www.malabarflash.com]

മക്കള്‍: ഉബൈദുള്ള കടവത്ത്, സുബൈര്‍ കടവത്ത്, ഉമ്മര്‍ ഫറൂഖ് കടവത്ത്, മെയ്തീന്‍കുഞ്ഞി കടവത്ത്, മുഹമ്മദ് അക്ക്ബര്‍ കടവത്ത്, കദീജ കെ.എ, ഉമ്മുഅലിമ്മ കെ.എ, റഹ്മ്മത്ത് ബീവി കെ.എ.
മരുമക്കള്‍: നാസര്‍ കടവത്ത്, അമീര്‍ ചെമ്മനാട്, റഷീദ് ചേരൂര്‍
സഹോദരങ്ങള്‍: അബ്ദുല്‍റഹ്മാന്‍ പുത്തൂര്‍, മഹമ്മൂദ് പവനടുക്കം, കദീജ, അസ്യമ്മ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.