Latest News

കെ രവിവർമ്മൻ പള്ളിക്കര ബാങ്ക്‌ പ്രസിഡന്റ്‌

പള്ളിക്കര: പള്ളിക്കര സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക‌് എൽഡിഎഫ‌് അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.[www.malabarflash.com]

കെ രവിവർമ്മൻ, അന്താവു മമ്മൂഞ്ഞി മൂസ, എം അബ്ദുൾറഹ്മാൻ, കെ നാരായണൻ നായർ, എം കൃഷ്ണൻ, ടി സുധാകരൻ, പി സി പ്രഭാകരൻ, പി ഹസൈനാർ, കെ എ അഹമ്മദ് ജംഷീദ്, വി കെ അനിത, കെ എ ലളിത, എം അസിന, പി പ്രഭാകരൻ എന്നിവരാണ‌് ഡയറക്ടർമാർ.


പ്രസിഡന്റായി കെ രവിവർമ്മയെയും അന്താവു മമ്മൂഞ്ഞി മൂസയെ വൈസ‌് പ്രസിഡന്റ‌ുമായി തെരഞ്ഞെടുത്തു. പി വി രഞ്‌ജിത്ത്‌ തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു. യോഗത്തിൽ കെ രവിവർമ്മൻ അധ്യക്ഷനായി. സെക്രട്ടറി കെ പുഷ‌്കരാക്ഷൻ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.