ഉദുമ: എരോല്‍ സുന്നി സെന്ററിന്റെ ലോഗോ പ്രകാശനം എസ്.വൈ.എസ് ഉദുമ സോണ്‍ സെക്രട്ടറി സൈനുല്‍ ആബിദ് സഖാഫി സുന്നി സെന്റര്‍ ചെയര്‍മാന്‍ ഇ.എം മുഹമ്മദ് കുഞ്ഞി ഹാജിക്ക് കൈമാറി പ്രകാശനം ചെയ്തു.[www.malabarflash.com]
സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി ആദൂര്‍ എസ്. എസ്.എഫ് നേതാക്കളായ അഷ്‌റഫ് കരിപ്പോടി, അബ്ദുല്‍റഹിമാന്‍ എരോല്‍, എരോല്‍ സുന്നി സെന്റര്‍ ജിസിസി സെക്രട്ടറി അഹമ്മദ് കബീര്‍, അഷ്‌റഫ് മുല്ലച്ചേരി, സാദിഖ് സഖാഫി, സഈദ് സഖാഫി, നാസര്‍ എരോല്‍, റഫീഖ് അബ്ബാസ്, മുനീര്‍ ആലിക്കുഞ്ഞി, ശരീഫ് എരോല്‍, അബൂബക്കര്‍, നജാത്ത് ഹുസൈന്‍, എസ്.എസ്.എഫ് യൂണിററ് പ്രസിഡണ്ട് ഷംസീര്‍ സലീം, സെക്രട്ടറി ഉമറുല്‍ ഫാറൂഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment