ലോമ്പോക്ക്: ഇന്തോനേഷ്യയില്‍ ഭാര്യ ഭര്‍ത്താവിനെ പ്രെട്രോളിച്ച് കത്തിച്ചു കൊന്നു. മൊബൈല്‍ ഫോണിന്റെ പാസ് വേഡ് ചോദിച്ചിട്ട് നല്‍കാത്തതില്‍ പ്രകോപിതയാണ് ഭാര്യ കൊലപാതകം നടത്തിയത്. ദേദി പൂര്‍ണാമയെ (26) ആണ് കൊല്ലപ്പെട്ടത്. സംഭത്തെ തുടര്‍ന്ന് ഭാര്യ ഭാര്യ ഇന്‍ഹാം കഹയാനി (25)നെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
ഫോണ്‍ പരിശോധിക്കാന്‍ ഇന്‍ഹാം ഭര്‍ത്താവിനോട് പാസ് വേഡ് ചോദിച്ചു. എന്നാല്‍ ദേദി പാസ് വേഡ് നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതേതുടര്‍ന്ന് ഇന്‍ഹാം ഭര്‍ത്താവുമായി വഴക്കിട്ടു. ഇതോടെ നിയന്ത്രണം വിട്ട ദേദി ഭാര്യയെ തല്ലി. ഇതില്‍ പ്രകോപിതയായ ഇന്‍ഹാം കുപ്പിയില്‍ ഉണ്ടായിരുന്ന പെട്രോള്‍ ഭര്‍ത്താവിന്റെ ദേഹത്ത് ഒഴിച്ച ശേഷം ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.
തീകൊളുത്തിയതോടെ വീട്ടില്‍ നിന്ന് തീയും പുകയും നിളവിളിയും ഉയരുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ദേദിയെ ആശുപത്രിയിലെത്തിച്ചത്. പക്ഷേ 80 ശതമാനത്തോളം പൊള്ളലേറ്റ ദേദിയെ രക്ഷിക്കാനായില്ല.

No comments:
Post a Comment