കാസര്‍കോട് : യൂത്ത് കോണ്‍ഗ്രസ്സ് നേതാവായ ബാങ്ക് ജീവനക്കാരാനെതിരായി അതെ ബാങ്കിലെ ജീവനക്കാരിയെ അപമാനിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റി പ്രസ്ഥാവാനയിലൂടെ ആവശ്യപ്പെട്ടു.[www.malabarflash.com]
മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കിലെ ജീവക്കാരനായ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് സുധീഷ് നമ്പ്യാര്‍ അതെ ബാങ്കിലെ ജീവനാക്കാരിയെയാണ് അപമാനിച്ചത്. ഇതിനെതിരായി ജീവനക്കാരി ബാങ്കിന് പരാതി നല്‍കിയെങ്കിലും പ്രതിയെ രക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് നിയന്ത്രണത്തിലുള്ള ബാങ്ക് സ്വീകരിച്ചത്.

വനിതാ ജീവനക്കാരിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെതിരായി നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റി പ്രസ്ഥവാനയിലൂടെ ആവശ്യപ്പെട്ടു.
മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയെ പിഡിപ്പിക്കാന്‍ ശ്രമിക്കുകയും അതിനെ ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തുകയും ജാതി പേര് വിളിച്ച് അക്ഷേഭിക്കുകയും ചെയ്ത യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റായ സുധീഷ് നമ്പ്യാരെ സംരക്ഷിക്കുന്ന ബാങ്ക് ഭരണ സമിതിയുടെ നടപടി അങ്ങേയറ്റം അപലിനീയമാണ് ഒരു സ്ത്രീ നല്‍കിയ പരാതിയെ പോലീസിന് കൈമാറുന്നതിന് പകരം താല്‍ക്കാലികമായ സസ്‌പെന്റ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കാനുമാണ് ഭരണ സമിതി തുനിയുന്നത്.

വനിതാ ജീവനക്കാരിയെ പിഡിപ്പിക്കാന്‍ ശ്രമിച്ച സുധീഷ് നമ്പ്യാര്‍ക്കെതിരെ കേസെടുക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാസര്‍കോട് എരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
No comments:
Post a Comment