മാവേലിക്കര: നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ ക ണ്ടെത്തി. ചെട്ടികുളങ്ങര കൈത തെക്ക് വലിയ തറയിൽ വിഷ്ണു ലാലിന്റെ ഭാര്യ ആര്യ വി. ദാസാ (24) ണു മരിച്ചത്.[www.malabarflash.com]
അഞ്ചു മാസം മുന്പായിരുന്നു ഇവരുടെ വിവാഹം. ചെട്ടികുളങ്ങര പേള വല്യത്ത് വടക്കതിൽ ഹരിദാസ്, സുമ ദന്പതികളുടെ മകളാണ്.
മകളുടെ മരണത്തിൽ സംശയമുണ്ടെന്നു കാണിച്ചു പിതാവ് ഹരിദാസ് മൊഴി നൽകിയതായി എസ്ഐ സി. ശ്രീജിത് പറഞ്ഞു.

No comments:
Post a Comment