ചെറുവത്തൂര്‍ : പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധത്തിരയാക്കിയ അമ്പത്തിരണ്ടുകാരനെതിരെ പോസ്‌കോ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ ഏട്ടിക്കുളത്തെ പെയിന്റിംഗ് തൊഴിലാളി മജീദിനെയാണ് ചന്തേര പ്രിന്‍സിപ്പള്‍ എസ് ഐ വിപിന്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.[www.malabarflash.com]
മടക്കരയില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ പെയിന്റിംഗ് ജോലിക്കായി എത്തിയ മജീദ് വീട്ടിലെ കുട്ടിയെയാണ് പ്രകൃതി വിരുദ്ധത്തിന് ഇരയാക്കാന്‍ ശ്രമിച്ചത്. ഇയാളില്‍ നിന്നും രക്ഷപ്പെട്ടോടിയ കുട്ടി സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ മജീദിനെതിരെ ചന്തേര പോലീസില്‍ പരാതി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പോക്‌സോ ചുമത്തി കേസെടുത്ത ശേഷം ഇന്നലെ വൈകീട്ട് മജീദിനെ ഏട്ടിക്കുളത്ത് വീട്ടില്‍ വെച്ച് അറസ്റ്റ്‌ചെയ്യുകയായിരുന്നു.

No comments:
Post a Comment