Latest News

സാമൂഹ്യ പ്രവര്‍ത്തകന്‍ കെ.സി.കെ കരിം ചെങ്കള നിര്യാതനായി

കാസര്‍കോട്: സാമൂഹ്യരംഗത്തെ നിറസാന്നിന്ധുവും, മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ കെ.സി.കെ കരീം ചെങ്കള നിര്യാതനായി. ഹൃദയാഘാത മൂലം വ്യാഴാഴ്ച രാവിലെയാണ് അന്ത്യം.[www.malabarflash.com]

പരേതനായ എരിയാല്‍ കുഞ്ഞാമു ബീഫാത്തിമ എന്നിവരുടെ മകനാണ്.
മറിയംബിയാണ് ഭാര്യ. മക്കള്‍: ജല്‍വയവര്‍, ലിയാഖത്ത്, ഫാത്തിമത് അമാനി (മൂവരും വിദ്യര്‍ത്ഥികള്‍.) 

സഹോദരങ്ങള്‍ എം.എ മുഹമ്മദ് കുഞ്ഞി, റഫീഖ്, സിദിഖ്, റിയാസ്, സൗദ, അസ്മ , നഫീസ, നൂര്‍ജ, ഹസീന. മയ്യിത്ത് നിസ്‌കാരം വൈകുന്നേരം നാല് മണിക്ക് ചെങ്കള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.