Latest News

ആറാട്ടുകടവ് എരോല്‍ തായത്തു വളപ്പ് തറവാട്ട് കാരണവര്‍ ടി.വി.കൊട്ടന്‍ നിര്യാതനായി

ഉദുമ: ആറാട്ടുകടവ് എരോല്‍ തായത്തു വളപ്പ് തറവാട്ട് കാരണവര്‍ ബാര മൊട്ടമ്മല്‍ ഇരട്ടപ്പനക്കല്‍ വീട്ടില്‍ ടി.വി.കൊട്ടന്‍ (87)നിര്യതനായി.[www.malabarflash.com]

ഭാര്യ: ദേവകി. മക്കള്‍: രാമകൃഷ്ണന്‍, ആനന്ദന്‍ (ഇരുവരും ദുബൈ) യശോദ, പത്മാവതി, പുരുഷോത്തമന്‍, ബേബി, രവി ബിന്ദു.
മരുമക്കള്‍ : കൃഷ്ണന്‍ , ബിന്ദു ,ബീന, പ്രകാശന്‍,രജിത ,സുധാകരന്‍ (ദുബൈ) സുനിത,മുരളി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.