Latest News

രാഹുൽ വ​രു​മെ​ന്ന് പ​റ​ഞ്ഞി​ല്ല, വ​ര​ണ​മെ​ന്നേ പ​റ​ഞ്ഞു​ള്ളു; മ​ല​ക്കം​മ​റി​ഞ്ഞ് ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച നി​ല​പാ​ടി​ൽ മ​ല​ക്കം​മ​റി​ഞ്ഞ് ഉ​മ്മ​ൻ ചാ​ണ്ടി. രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.[www.malabarflash.com]

വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന താ​ൻ ന​ൽ​കി​യി​ട്ടി​ല്ല. മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മു​ന്നോ​ട്ടു​വ​യ്ക്കു​ക​യാ​യി​രു​ന്നു. വ​രു​മോ ഇ​ല്ല​യോ എ​ന്ന സൂ​ച​ന ന​ൽ​കാ​ൻ രാ​ഹു​ലി​നേ ക​ഴി​യൂ എ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഹു​ല്‍​ഗാ​ന്ധി ഒ​രു സ​മ​യ​ത്തും ര​ണ്ടാ​മ​തൊ​രു സീ​റ്റി​ല്‍ മ​ല്‍​സ​രി​ച്ചി​ട്ടി​ല്ല. ര​ണ്ടാ​മ​തൊ​രു സീ​റ്റി​ല്‍ മ​ല്‍​സ​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഇ​തു​വ​രെ സൂ​ച​ന പോ​ലും ന​ല്‍​കി​യി​ട്ടി​ല്ല. ക​ര്‍​ണാ​ട​ക​ത്തി​ല്‍ നി​ന്നും ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും ആ​വ​ശ്യ​മു​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ, കേ​ര​ള​ത്തി​ല്‍ നി​ന്ന് മ​ല്‍​സ​രി​ക്ക​ണ​മെ​ന്ന് താ​ന്‍ ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. അ​ത​ല്ലാ​തെ രാ​ഹു​ല്‍ വ​രു​മെ​ന്ന സൂ​ച​ന​യൊ​ന്നും താ​ന്‍ ന​ല്‍​കി​യി​ട്ടി​ല്ല.

വ​രു​മെ​ന്ന സൂ​ചന രാ​ഹു​ല്‍​ ഗാ​ന്ധി​ക്ക് മാ​ത്ര​മേ ന​ല്‍​കാ​നാ​കൂ. വ​യ​നാ​ട് സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ല്‍ വൈ​കാ​തെ ത​ന്നെ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.