തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ വരാഹത്ത് യുവാവ് കുത്തേറ്റു മരിച്ചു. ശ്രീ വരാഹം സ്വദേശി മണികുട്ടനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ലഹരിമരുന്ന് മാഫിയയാണ് കൊലപാതത്തിന് പിന്നില്‍ എന്നാണ് പോലീസ് പറയുന്നത്.[www.malabarflash.com]
നേരത്തെ തന്നെ ലഹരിമാഫിയയുടെ പിടിയിലമരുകയാണ് തലസ്ഥാനം എന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മൂന്നാഴ്ചക്കിടെ ലഹരി സംഘം കൊലപ്പെടുത്തുന്ന മൂന്നാമത്തെ ആളാണ് മണികുട്ടന്‍. പേരിന് നടത്തുന്ന പരിശോധനയല്ലാതെ പോലീസിനോ എക്സൈസിനോ ലഹരി വിതരണ റാക്കറ്റിനെ തൊടാനാകുന്നില്ല.
ഉത്തരേന്ത്യയിൽ നിന്നൊക്കെ കേൾക്കുന്ന പോലെ ആളെ തട്ടിക്കൊണ്ട് പോകുക, ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുക. തിരുവനന്തപുരത്തെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് തുടരെ ഉണ്ടാകുന്നത്.

No comments:
Post a Comment