ചിറ്റാരിക്കാല്‍: 21 വയസുള്ള മകളെയും 18കാരനായ മകനെയും ഉപേക്ഷിച്ച് വീട്ടമ്മ ഭര്‍ത്താവിന്റെ സുഹൃത്തിനോടൊപ്പം ഒളിച്ചോടി. പാലാവയല്‍ ചവറഗിരിയിലെ വര്‍ഗീസിന്റെ ഭാര്യ ഷീജ(44)യാണ് ചിറ്റാരിക്കാല്‍ കാവുന്തലയിലെ ജിതേഷിനോടൊപ്പം ഒളിച്ചോടിയത്.[www.malabarflash.com]
ജിതേഷും ഷീജയും നേരത്തെ തന്നെ അടുപ്പത്തിലായിരുന്നുവെങ്കിലും നാട്ടുമധ്യസ്ഥ പ്രകാരം ഇരുവരും പ്രണയബന്ധം ഒഴിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഷീജ ജിതേഷിനോടൊപ്പം ഒളിച്ചോടിയത്. മരക്കച്ചവടക്കാരായ ഷീജയുടെ ഭര്‍ത്താവ് വര്‍ഗ്ഗീസും ജിതേഷും നേരത്തെ സുഹൃത്തുക്കളായിരുന്നു. ഈ ബന്ധത്തിലൂടെയാണ് ഷീജ ജിതേഷുമായി അടുപ്പത്തിലായത്.
ബന്ധുക്കളുടെ പരാതി പ്രകാരം ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. എന്നാല്‍ ഇരുവരുടെയും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്.

No comments:
Post a Comment