Latest News

ആറുവയസുള്ള മകളുമായി യുവതി ഒളിച്ചോടി

നീലേശ്വരം: ആറുവയസുള്ള മകളെയും യുവതിയെയും കാണാനില്ലെന്ന് പരാതി. ചിറപ്പുറം ആലിന്‍കീഴില്‍ മിനി സ്റ്റേഡിയത്തിന് സമീപത്തെ വേണുവിന്റെ മകള്‍ ബിന്ദു (30), മകള്‍ ആറുവയസുകാരി അഞ്ജന എന്നിവരെയാണ് കാണാതായത്.[www.malabarflash.com]
.
പിതാവിന്റെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തു. അന്വേഷണം നടത്തി വരുന്നതിനിടയില്‍ കുഞ്ഞുമായി യുവതി എറണാകുളം സ്വദേശിയായ കാമുകനോടൊപ്പം ഒളിച്ചോടിയതാണെന്ന് മനസിലായി. 

ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.