Latest News

ചിന്താശേഷിയുള്ള വിദ്യാര്‍ത്ഥി സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത്: സി ഫൈസി

പുത്തിഗെ: വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികളുടെ അന്വേഷണത്വര പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും ചിന്താശേഷിയുള്ള തലമുറയെ വാര്‍ത്തെടുക്കു കലാലയങ്ങള്‍ രാജ്യത്ത് വളര്‍ന്നുവരേണ്ടതും അത്യന്ത്യാപേക്ഷിതമാണെ് കേരള സംസ്ഥാ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു.[www.malabarflash.com]

മുഹിമ്മാത്ത് ശില്‍പ്പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 13ാം ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തില്‍ അനുസ്മരണ സെഷനില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുു അദ്ദേഹം.

ഉറൂസ് പരിപാടികള്‍ തിങ്കളാഴ്ച വൈകിട്ട് സമാപിക്കും. സമാപന സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിതസാദാത്തുക്കള്‍ സംബന്ധിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.