Latest News

അങ്കകളരി മദീന മന്‍സില്‍ ബീഫാത്തിമ നിര്യാതയായി

ഉദുമ: ഉദുമ തെക്കേക്കരയിലെ പരേതനായ ടി.ക്കെ മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ അങ്കകളരി മദീന മന്‍സില്‍ ബീഫാത്തിമ നിര്യാതയായി.[www.malabarflash.com]

മക്കള്‍ ഖദീജ, മുസ പാലക്കുന്ന്, മുഹമ്മദ് കുഞ്ഞി, സാജിര്‍, പരേതനായ അബ്ദുല്ല.
മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, വസീം, വാസിഫ്, വാസില.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.