Latest News

ചെറിയ പെരുന്നാള്‍; സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത് ജൂ​ൺ ആ​റി​ലേ​ക്ക് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​ത് ജൂ​ൺ ആ​റി​ലേ​ക്ക് മാ​റ്റി. ചെ​റി​യ പെ​രു​ന്നാ​ൾ അ​വ​ധി​ ക​ണ​ക്കി​ലെ​ടു​ത്ത് സ്കൂ​ൾ തു​റ​ക്കു​ന്ന​ത് നീ​ട്ട​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി. ജൂ​ൺ മൂ​ന്നി​ന് സ്‌​കൂ​ള്‍ തു​റ​ക്കു​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്.[www.malabarflash.com]

നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ ചെ​റി​യ പെ​രു​ന്നാ​ളാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഈ ​ദി​വ​സ​ങ്ങ​ളി​ൽ സ്‌​കൂ​ള്‍ തു​റ​ന്ന​ശേ​ഷം ര​ണ്ട് ദി​വ​സം സ്‌​കൂ​ളി​നു അ​വ​ധി ന​ല്‍​കേ​ണ്ടി​വ​രു​മെ​ന്നും നി​യ​മ​സ​ഭ​യി​ല്‍ രമേശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ക്കാ​ര്യ​മാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ക​ക്ഷി നേ​താ​ക്ക​ൾ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് ക​ത്തും ന​ൽ​കി​യി​രു​ന്നു.
ഇതേ ആവശ്യം ഉന്നയിച്ച് വിവിധ മുസ്‌ലിം സംഘടനകളും രംഗത്തെത്തായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.