Latest News

കു​മ്മ​ന​ത്തെ ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു; മ​ന്ത്രി​സ​ഭ​യി​ലേ​ക്കെ​ന്ന് സൂ​ച​ന

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം എ​ൻ​ഡി​എ സ​ർ​ക്കാ​രി​ൽ മ​ന്ത്രി​മാ​ർ ആ​രൊ​ക്കെ​യെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ക്കു​ന്ന​തി​നി​ടെ ബി​ജെ​പി നേ​താ​വും മി​സോ​റാം മു​ൻ ഗ​വ​ർ​ണ​റു​മാ​യി​രു​ന്ന കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ ഡ​ൽ​ഹി​യി​ലേ​ക്ക് ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം വി​ളി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​ക്കു പോ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.[www.malabarflash.com]

ര​ണ്ടാം എ​ൻ​ഡി​എ സ​ർ​ക്കാ​രി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് ഒ​രു മ​ന്ത്രി​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്ക​വെ​യാ​ണ് കു​മ്മ​ന​ത്തെ ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കു​മ്മ​ന​ത്തി​നു പു​റ​മെ വി. ​മു​ര​ളീ​ധ​ര​ന്‍, സു​രേ​ഷ് ഗോ​പി, അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​നം എ​ന്നി​വ​രും ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.