കൊല്‍ക്കത്ത: ബിജെപിക്കു മുന്‍തൂക്കം പ്രവച്ചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലം തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.[www.malabarflash.com]
ഇപ്പോള്‍ പുറത്തുവിടുന്ന എക്‌സിറ്റ് പോള്‍ ഗോസിപ്പുകളാണന്നും ഇതു വഴി ആയിരക്കണക്കിന് ഇവിഎം മെഷീനുകളുടെ റിസല്‍ട്ടിനെ അട്ടിമറിക്കാനും കൃത്രിമം നടത്താനുമുള്ള തന്ത്രമാണന്നും മമത ആരോപിച്ചു.
ഇതിനതിരേ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് ശക്തമായി നില്‍ക്കുമെന്നും പോരാടുമെന്നും മമത വ്യക്തമാക്കി.
No comments:
Post a Comment