Latest News

നാലാംവാതുക്കലിലെ കെ.എ. അബൂബക്കർ നിര്യാതനായി

ഉദുമ: നാലാംവാതുക്കലിലെ കെ.എ. അബൂബക്കർ (64) നിര്യാതനായി. പരേതരായ അബ്ദുൽ റഹിമാന്റെയും ആസ്യമ്മയുടെയും മകനാണ്.[www.malabarflash.com]

കീഴൂർ സംയുക്ത ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് , ഉദുമ ടൗൺ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, ഉദുമ ഇസ് ലാമിയ എ.എൽ.പി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ഷക്കീല, മക്കൾ: ഹബീബ് (ദുബൈ) ഷുഹൈബ്, വഹീദ്.
മരുമക്കൾ: ഷാഹിന (മംഗലാപുരം), സപ്താബ് (കോഴിക്കോട്) റാഹില (ചെമ്പിരിക്ക)
സഹോദരങ്ങൾ: ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി, കാർട്ടൂണിസ്റ്റ് കെ.എ. ഗഫൂർ മാസ്റ്റർ, എഴുത്തുകാരൻ കെ.എ. ഷുക്കൂർ, ബീഫാത്തിമ, പരേതരായ ആയിഷബി, ആമിന

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.