കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയിലെ കാപ്പി സൈറ്റില്‍ യുവാവ് വെടിയേറ്റു മരിച്ചു. പുല്‍പ്പള്ളി സ്വദേശി നിധിന്‍ പത്മനാഭനാണ് മരിച്ചത്.[www.malabarflash.com]
അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണു സംഭവം.പോലിസ് സ്ഥലെത്തി അന്വേഷണം തുടങ്ങി. വെടിയുതിര്‍ത്ത അയല്‍വാസി ചാര്‍ളിയെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
No comments:
Post a Comment