Latest News

കാ​റി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ മൂ​ന്നു കു​ട്ടി​ക​ൾ ശ്വാ​സം​മു​ട്ടി മ​രി​ച്ചു

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ കാ​റി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ ശ്വാ​സം​മു​ട്ടി മ​രി​ച്ചു. പൂ​നം (6), ബു​ൾ​ബു​ൾ(4), പ്രാ​ടി​ക് (3) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.[www.malabarflash.com]

വീ​ടി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു​ള്ളി​ൽ കു​ട്ടി​ക​ൾ ക​യ​റു​ക​യാ​യി​രു​ന്നു. ഉ​ള്ളി​ൽ ക​യ​റി​യ​തി​നു പി​ന്നാ​ലെ കാ​റി​ന്‍റെ വാ​തി​ൽ അ​ട​യു​ക​യും പി​ന്നീ​ട് തു​റ​ക്കാ​നാ​വാ​തെ വ​രി​ക​യു​മാ​യി​രു​ന്നു.

കു​ട്ടി​ക​ളെ കാ​റി​നു​ള്ളി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ വ​ഴി​യാ​ത്ര​ക്കാ​ര​ൻ ക​ണ്ട​തി​നെ തു​ട​ർ​ന്ന് വാ​തി​ൽ പൊ​ളി​ച്ചാ​ണ് ഇ​വ​രെ മൂ​ന്നു പേ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്. അ​പ്പോ​ഴേ​ക്കും മൂ​ന്നു മ​ണി​ക്കൂ​ർ ക​ട​ന്നു​പോ​യി​രു​ന്നു. പു​റ​ത്തെ​ടു​ത്ത കു​ട്ടി​ക​ൾ​ക്ക് ജീ​വ​നു​ണ്ടാ​യി​രു​ന്നി​ല്ല. കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.