Latest News

ആ​ദ്യ സി​നി​മ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ യു​വ​സം​വി​ധാ​യ​ക​ൻ റെ​യി​ൽ​ പാ​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

തൃ​ശൂ​ർ: ആ​ദ്യ സി​നി​മ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ യു​വ​സം​വി​ധാ​യ​ക​ൻ റെ​യി​ൽ​വേ പാ​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ. അ​ത്താ​ണി മി​ണാ​ലൂ​ർ ന​ടു​വി​ൽ കോ​വി​ല​കം രാ​ജ​വ​ർ​മ​യു​ടെ മ​ക​ൻ അ​രു​ണ്‍ വ​ർ​മ​യാ​ണു മ​രി​ച്ച​ത്. അ​ത്താ​ണി​യി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ലാ​ണ് അ​രു​ണി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്.[www.malabarflash.com]

അ​രു​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ ചി​ത്ര​മാ​യ ത​ഗ് ലൈ​ഫ് ജൂ​ലൈ​യി​ൽ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് മ​ര​ണം. യു​വ​താ​രം ഷെ​യ്ൻ നി​ഗ​മാ​ണ് ചി​ത്ര​ത്തി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി സം​വി​ധാ​ന സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു അ​രു​ണ്‍. വ്യാ​ഴാ​ഴ്ച രാ​ത്രി അ​രു​ണി​നെ കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.