കോഴിക്കോട്: മോട്ടോർ സൈക്കിളിടിച്ച് അസോസിയേറ്റ് പ്രഫസർ മരിച്ച സംഭവത്തിൽ മരിച്ചയാളുടെ ആശ്രിതർക്ക് 2.23 കോടിരൂപ നഷ്ടപരിഹാരം നൽകാൻ കോടതിവിധി.[www.malabarflash.com]
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി റീജണൽ സെന്ററിൽ അധ്യാപകനായിരുന്ന കോഴിക്കോട് കുറ്റിക്കാട്ടൂർ കിഴിനിപ്പുറത്ത് "ശ്രവസ്തിയിൽ'പ്രദീപൻ പാമ്പരിക്കുന്ന് മരിച്ച കേസിലാണ് ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി നഷ്ടപരിഹാരം നൽകാൻ കോഴിക്കോട് രണ്ടാം അഡീഷണൽ മോട്ടോർ ആക്സിഡന്റ്സ് ക്ളെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടത്.
റോഡരികിലൂടെ നടന്നുപോകവേ 2016 ഡിസംബർ ഒന്നിനായിരുന്നു അപകടം.

No comments:
Post a Comment